Advertisements
|
വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് പതിനഞ്ചാം വാര്‍ഷിക യോഗം മാര്‍ച്ച് 2 ന്
ജോസ് കുമ്പിളുവേലില്‍
ഡബ്ളിന്‍ :വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്സിന്റെ പതിനഞ്ചാം വാര്‍ഷികയോഗം മാര്‍ച്ച് 2 ഞായര്‍ ഉച്ചക്ക് 12ന് ലിഫിവാലി, ഷീല പാലസില്‍ നടക്കും.
ചെയര്മാന് ദീപു ശ്രീധറിന്റെ അധ്യക്ഷതയില്‍ യൂറോപ്പ് റീജിയന് പ്രസിഡണ്ട് ജോളി തടത്തില്‍ (ജര്‍മ്മനി )ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് ഗ്രീഗറി മേടയില്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, ജര്‍മ്മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍,യൂറോപ്പ് റീജിയന് ട്രഷറര്‍ ഷൈബു കൊച്ചിന്, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയന് വൈസ് പ്രസിഡണ്ട് ബിജു വൈക്കം, വൈസ് ചെയര്‍പേഴ്സണ്‍ സുനില്‍ ഫ്രാന്‍സീസ്,എഡ്യൂക്കേഷന്‍ ഫോറം വൈസ് പ്രസിഡണ്ട് ജോജസ്ററ് മാത്യു(കാവന്), മുന്‍ ചെയര്മാന് ജോണ്സണ് ചക്കാലക്കല്‍, പ്രൊവിന്‍സ് ഭാരവാഹികളായ രാജന് തര്യന് പൈനാടത്ത്, ജിജോ പീടികമല, ജോര്‍ജ് കൊല്ലംപറമ്പില്‍,ബിനോയ് കുടിയിരിക്കല്‍ ,സെബാസ്ററ്യന് കുന്നുംപുറം, തോമസ് ജോസഫ്,സിറില്‍ തെങ്ങുംപള്ളില്‍, ജയന് തോമസ്,പ്രിന്‍സ് വിലങ്ങുപാറ,പ്രിന്‍സ് ജോസഫ് ,കോര്‍ക്ക് യൂണിറ്റ് ചെയര്മാന് ജെയ്സണ്‍ ജോസഫ്, പ്രസിഡന്റ് ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വര്‍ഗീസ്, അയര്‍ലണ്ട് പ്രൊവിന്‍സ് വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ജീജ ജോയി വര്‍ഗീസ്,പ്രസിഡന്റ് ജൂഡി ബിനു, സെക്രട്ടറി രഞ്ജന മാത്യു തുടങ്ങിയവര്‍ സംസാരിക്കും.
2025 ~ 2026 വര്‍ഷത്തേക്കുള്ള ഭാവി പരിപാടികള്‍ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് പ്രഡിഡന്റ് ബിജു സെബാസ്ററ്യന്, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ്, എന്നിവര്‍ അറിയിച്ചു. |
|
- dated 28 Feb 2025
|
|
Comments:
Keywords: Europe - Otta Nottathil - wmc_irelend_province_15_th_anniversery_march_2025 Europe - Otta Nottathil - wmc_irelend_province_15_th_anniversery_march_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|